WhatsApp ഈയിടെയായി കൊണ്ടുവന്ന ഒരു ഫീച്ചറാണല്ലോ ആവശ്യമുള്ള കോണ്ടാക്ടുകൾ പിൻ ചെയ്തു വെക്കുക എന്നുള്ളത്, എന്നാൽ ആ ഫീച്ചറിലെ ഒരു പോരായ്മയാണ് മൂന്നിൽ കൂടുതൽ ആളുകളെ പിൻ ചെയ്തു വെക്കാൻ സാധിക്കുകയില്ല എന്നുള്ളത്,
അത് പരിഹരിക്കാൻ ഒരു വഴിയാണ് വിഡിയോയിൽ പറയുന്നത്, വീഡിയോ മുഴുവനായും കാണുക..!


0 Yorumlar